Map Graph

എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം

മധ്യ കേരളത്തിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് എരുമേലി ശ്രീധർമ്മശസ്താ ക്ഷേത്രം. കെെയിൽ അമ്പേന്തി കിഴക്കോട്ടു നോക്കി നിൽക്കുന്ന ശാസ്താവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുളളത്. കുംഭമാസത്തിലെ ഉത്രംനാളിൽ ആറാട്ടു നടത്താൻ പാകത്തിനു പത്തുദിവസത്തെ ഉത്സവമുണ്ട്. ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്, കൊച്ചമ്പലവും വലിയമ്പലവും. അവ തമ്മിൽ അര കിലോമീറ്റർ മാത്രം അകലമേയുള്ളൂ. ശബരിമലയിൽ തന്ത്രാവകാശമുള്ള താഴമൺ മഠക്കാർക്കാണ് ഈ ക്ഷേത്രത്തിലെയും തന്ത്രാവകാശം.

Read article
പ്രമാണം:Erumeli_Petta_Sastha_Temple.jpgപ്രമാണം:Erumeli_South,_Kerala,_India_-_panoramio_(4).jpgപ്രമാണം:Erumely_Temple.jpg